ചോറാകാൻ അരി വേവിക്കേണ്ട; പച്ച വെള്ളത്തിൽ ഇട്ടാലും ചോറ് റെഡി | Aghoni Bora - Rice |
2022-02-07
2
അരി കഴുകി അടുപ്പത്തിട്ട് വേവിച്ചല്ലേ നമ്മളെല്ലാം ചോറുണ്ടാക്കുന്നത്. അസമില്‍ നിന്നുള്ള ഒരു അരിക്ക്
ഇതൊന്നും വേണ്ട. തണുത്ത വെള്ളത്തില്‍ 45 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ കുതിര്‍ത്തിട്ടാല്‍ മതി..